Breaking News

ലോകത്തിലെ ആദ്യത്തെ എ ഐ ഡിജിറ്റല്‍ ഹ്യൂമന്‍ ക്യാബിന്‍ ക്രൂവുമായി ഖത്തര്‍ എയര്‍വേയ്‌സ്

ദോഹ. മെയ് 6 മുതല്‍ 9 വരെ ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്ന എടിഎം 2024 ല്‍ ലോകത്തിലെ ആദ്യത്തെ എ ഐ ഡിജിറ്റല്‍ ഹ്യൂമന്‍ ക്യാബിന്‍ ക്രൂവുമായി ഖത്തര്‍ എയര്‍വേയ്‌സ് രംഗത്തെത്തും. ഖത്തര്‍ എയര്‍വേയ്‌സ് വികസിപ്പിച്ചെടുത്ത സമ 2.0 എന്ന എ ഐ ഡിജിറ്റല്‍ ഹ്യൂമന്‍ ക്യാബിന്‍ ക്രൂ സംവേദനാത്മക അനുഭവങ്ങളിലൂടെ പുതുമകള്‍ സമ്മാനിക്കും.

Related Articles

Back to top button
error: Content is protected !!