Local News

ഖത്തറില്‍ പരക്കെ മഴ

ദോഹ. ഇന്നലെ വൈകുന്നേരം മുതല്‍ ഖത്തറില്‍ പരക്കെ മഴ പെയ്തു. രാത്രിയിലും നേരിയ തോതില്‍ മഴ തുടര്‍ന്നു. ഇന്നു പുലര്‍ച്ചെയും ചില ഭാഗങ്ങളില്‍ മഴ ലഭിച്ചതായാണ് വിവരം.