Local News
സംസ്കൃതി സുരക്ഷ മെഗാ കാമ്പയിന് ഒക്ടോബര്‍ 18 ന്

ദോഹ. പ്രവാസി സുഹൃത്തുക്കള്‍ക്കായി ഖത്തര്‍ സംസ്കൃതി പ്രവാസിക്ഷേമനിധി, നോര്‍ക്ക, ഐസിബിഎഫ് ഇന്‍ഷുറന്‍സ് എന്നിവയുടെ റജിസ്ട്രേഷന് സേവനങ്ങള്‍ സംഘടിപ്പിക്കുന്നു.
2024 ഒക്ടോബര്‍ 18 വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെ നജ്മ സംസ്കൃതി ഓഫീസില്‍ നടക്കുന്ന പരിപാടി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 5572 4412, 5594 6843 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്