മഴ നനഞ്ഞ് ദോഹ
അമാനുല്ല വടക്കാങ്ങരദോഹ. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ രാത്രി പെയ്ത മഴ പ്രവാസികളില്‍ ഗൃഹാതുര സ്മരണകളുണര്‍ത്തുന്നതായി. സൂര്യാസ്തമയ ശേഷം തുടങ്ങിയ ചാറ്റല്‍ മഴ രാത്രിയാണ് പുരോഗമിച്ചത്. മഴ
Read Moreഅമാനുല്ല വടക്കാങ്ങരദോഹ. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ രാത്രി പെയ്ത മഴ പ്രവാസികളില്‍ ഗൃഹാതുര സ്മരണകളുണര്‍ത്തുന്നതായി. സൂര്യാസ്തമയ ശേഷം തുടങ്ങിയ ചാറ്റല്‍ മഴ രാത്രിയാണ് പുരോഗമിച്ചത്. മഴ
Read Moreദോഹ. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ വിമന്‍സ് ഫോറം അന്തര്‍ദേശീയ വനിതാദിനം സമുചിതമായി ആഘോഷിച്ചു. കാഞ്ചാനി ഹാളില്‍ ചേര്‍ന്ന നിറപ്പകിട്ടാര്‍ന്ന സമ്മേളനത്തില്‍ പ്രശസ്ത സിനിമാ നടി മല്ലികാ
Read Moreദോഹ.ജീവിതത്തിലെ വെല്ലുവിളികളെയും പ്രതിസന്ധികളെയും നേരിടാന്‍ പ്രവാസം തിരഞ്ഞെടുത്ത മലയാളി വനിതകളെ ആദരിച്ച് നടുമുറ്റം ഖത്തര്‍ വനിതാദിനം ആഘോഷിച്ചു.പ്രസിഡന്റ് സന നസീമിന്റെ അധ്യക്ഷതയില്‍ നുഐജയില്‍ വെച്ചു നടന്ന ചടങ്ങ്
Read Moreഅമാനുല്ല വടക്കാങ്ങര ദോഹ. നിര്‍മ്മിത ബുദ്ധി ഡിജിറ്റല്‍ യുഗത്തില്‍ ഭാഷകളുടെ സാധ്യത വര്‍ദ്ധിപ്പിക്കുകയാണെന്ന്, കാലിക്കറ്റ് യൂണിവേഴ്സിറ്റി അറബി വിഭാഗം തലവനും ഭാഷാഡീനുമായ ഡോ.മൊയ്തീന്‍കുട്ടി അഭിപ്രായപ്പെട്ടു. കാലിക്കറ്റ് യൂണിവേഴ്സിറ്റി
Read Moreദോഹ. സാമൂഹികസാംസ്കാരിക ഇടങ്ങളില്‍ സജീവമായ ഖത്തറിലെ വനിതാകൂട്ടായ്മ മെറാക്കി മെസ്ഡൈയിംസ് ഖത്തര്‍ അഥവാ എം എം ക്യു അതിലെ അംഗങ്ങള്‍ക്ക് വനിതാദിനാഘോഷത്തിന്റെ ഭാഗമായി യോഗാക്ലാസ്സ് സംഘടിപ്പിച്ചു .
Read Moreദോഹ. റമദാനിനു മുന്നോടിയായി മര്‍ക്കസ് അബ്ദുള്ള ബിന്‍ സൈദ് ആല് മഹ്മൂദ് കള്‍ച്ചറല്‍ സെന്റര്‍ ഖത്തര്‍(ഫനാര്‍) അഹ് ലന് റമദാന് എന്ന ശീര്‍ഷകത്തില്‍ മലയാളികള്‍ക്കായി നടത്തുന്ന പ്രോഗ്രാമില്‍
Read Moreദോഹ. റേഡിയോ മലയാളം 98.6 എഫ് എം ന്റെ സി.എസ്ആര്‍ സംരംഭമായ ഞാനും ഞാനുമെന്റാളും സീസണ് 4 ന്റെ ഭാഗമായി ദോഹയിലെത്തിയ 13 ദമ്പതികള്‍ക്ക് അല്‍ സുവൈദ്
Read Moreഅമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍, ഇന്ത്യന്‍ എംബസി, ഖത്തര്‍ മ്യൂസിയം, മ്യൂസിയം ഓഫ് ഇസ്ലാമിക് പാര്‍ക്ക് എന്നിവയുടെ സഹകരണത്തോടെ നടക്കുന്ന ത്രിദിന സാംസ്കാരിക
Read Moreദോഹ : ഖത്തര്‍ കെഎംസിസി കാസറകോട് ജില്ലാ കമ്മിറ്റി ഖത്തറിലെ മുഴുവന്‍ കാസറകോട് ജില്ലക്കാരെയും പങ്കെടുപ്പിച്ചു കൊണ്ട് തുമാമയിലെ ഒലിവ് ഇന്റര്‍നാഷണല്‍ സ്കൂള്‍ വെച്ച് സംഘടിപ്പിച്ച കാസറകോടന്‍
Read Moreദോഹ: പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ഖത്തറിന്റെ വിവിധ ഭാഗങ്ങളിലായി 14 സ്കൂളുകള്‍ രൂപകല്പന ചെയ്യുകയും നിര്‍മ്മിക്കുകയും പരിപാലിക്കുകയും ചെയ്യും. പതിനായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസം നല്‍കുകയെന്ന
Read More