നടുമുറ്റം ഖത്തര്‍ സന നസീം പ്രസിഡന്റ്, ഫാത്വിമ തസ്‌നീം ജനറല്‍ സെക്രട്ടറി
ദോഹ : ഖത്തറിലെ മലയാളി വനിതകള്‍ക്കിടയില്‍ സജീവ സാന്നിധ്യമായ നടുമുറ്റം ഖത്തറിന്റെ പുതിയ പ്രവര്‍ത്തന കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് സന നസീം ( തൃശൂര്‍) ജനറല്‍
Read More