Local News

സര്‍ജിക്കല്‍ ആര്‍ട്‌സ് ആശുപത്രി പൊതുജനാരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു

ദോഹ. ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രി മന്‍സൂര്‍ ബിന്‍ ഇബ്രാഹിം അല്‍ മഹ്‌മൂദ് സര്‍ജിക്കല്‍ ആര്‍ട്‌സ് ആശുപത്രി ഉദ്ഘാടനം ചെയ്തു. 49 കിടക്കകളുള്ള ആശുപത്രിയില്‍ 22 വാര്‍ഡുകളും കിടത്തിച്ചികിത്സയ്ക്കായാണ് സജ്ജീകരിച്ചിരിക്കുന്നത്.

സര്‍ജറി വകുപ്പിന് പുറമേ, മെഡിസിന്‍, ജനറല്‍ മെഡിസിന്‍, പീഡിയാട്രിക്‌സ്, ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി, ഡെന്റിസ്ട്രി, ഡെര്‍മറ്റോളജി, ഓട്ടോളറിംഗോളജി എന്നിവയുള്‍പ്പെടെ വിവിധ മെഡിക്കല്‍ വകുപ്പുകളും ഇവിടെയുണ്ട്.സര്‍ജിക്കല്‍ ആര്‍ട്‌സ് ആശുപത്രി പൊതുജനാരോഗ്യ ഉദ്ഘാടനം ചെയ്തു

ദോഹ. ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രി മന്‍സൂര്‍ ബിന്‍ ഇബ്രാഹിം അല്‍ മഹ്‌മൂദ് സര്‍ജിക്കല്‍ ആര്‍ട്‌സ് ആശുപത്രി ഉദ്ഘാടനം ചെയ്തു. 49 കിടക്കകളുള്ള ആശുപത്രിയില്‍ 22 വാര്‍ഡുകളും കിടത്തിച്ചികിത്സയ്ക്കായാണ് സജ്ജീകരിച്ചിരിക്കുന്നത്.

സര്‍ജറി വകുപ്പിന് പുറമേ, മെഡിസിന്‍, ജനറല്‍ മെഡിസിന്‍, പീഡിയാട്രിക്‌സ്, ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി, ഡെന്റിസ്ട്രി, ഡെര്‍മറ്റോളജി, ഓട്ടോളറിംഗോളജി എന്നിവയുള്‍പ്പെടെ വിവിധ മെഡിക്കല്‍ വകുപ്പുകളും ഇവിടെയുണ്ട്.

Related Articles

Back to top button
error: Content is protected !!