Local News
ജിസിസി കപ്പില്‍ ഖത്തറിനെ പ്രതിനിധീകരിച്ച് ഖ്വിഫ് ടീം

ദോഹ. യുഎഇയില്‍ നടക്കുന്ന ജിസിസി കപ്പില്‍ ഖത്തറിനെ പ്രതിനിധീകരിച്ച് ഖ്വിഫ് ടീം പുറപ്പെട്ടു. ഖത്തര്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫോറത്തിനും ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിനും അഭിമാനകരമായ മുഹൂര്‍ത്തമാണിത്.