Breaking News
ഡിസ്‌കൗണ്ട് വില്‍പ്പന നിയന്ത്രണങ്ങള്‍ സംബന്ധിച്ച് വാണിജ്യ വ്യവസായ മന്ത്രാലയം പുതിയ തീരുമാനം

ദോഹ: ഡിസ്‌കൗണ്ട് വില്‍പ്പന നിയന്ത്രണങ്ങള്‍ സംബന്ധിച്ച് വാണിജ്യ വ്യവസായ മന്ത്രാലയം പുതിയ തീരുമാനം. ഇതനുസരിച്ച് വര്‍ഷം മുഴുവനും ഒന്നിലധികം കിഴിവ് കാലയളവുകളിലേക്ക് ലൈസന്‍സിന് അപേക്ഷിക്കാന്‍ ചില്ലറ വ്യാപാര സ്ഥാപനങ്ങളെ അനുവദിക്കും