Local News

ഖത്തര്‍ സിഎസ്ആര്‍ ഉച്ചകോടി 2025 ആരംഭിച്ചു

ദോഹ. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനിയുടെ രക്ഷാകര്‍തൃത്വത്തില്‍, ‘ഡിജിറ്റല്‍ യുഗത്തിലെ സുസ്ഥിരത’ എന്ന പ്രമേയത്തില്‍ ഖത്തര്‍ സിഎസ്ആര്‍ ഉച്ചകോടി 2025 തിങ്കളാഴ്ച ദോഹയില്‍ ആരംഭിച്ചു.