Local News

ഡോ.പി.കെ.മുസ്തഫക്ക് എന്‍ട്രപ്രണര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ്

ദോഹ. ഖത്തറിലും നാട്ടിലും വിവിധ വ്യവസായിക സംരംഭങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന പി.കെ.സ്റ്റാര്‍ ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടര്‍ ഡോ.പി.കെ.മുസ്തഫക്ക് ബിസിനസ് കേരളയുടെ എന്‍ട്രപ്രണര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് .
കൊച്ചി മാരിയറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ സിനിമ നടന്‍ അബു സലീം അവാര്‍ഡ് വിതരണം ചെയ്തു.
ബിസിനസ് കേരള ചെയര്‍മാന്‍ നൗഷാദ്, എയര്‍ കേരള സിഇഒ ഹരീഷ് കുട്ടി, ദ സൊല്യൂഷന്‍ മാസ്റ്റര്‍ ഗിന്നസ് റഷീദ്, അഡ്വ.ടി.പി.എം. ഹാശിര്‍ തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Related Articles

Back to top button
error: Content is protected !!