Local News
സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി പേഴ്സണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ക്ക്

ദോഹ. 2024 ലെ സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി പേഴ്സണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ഷെയ്ഖ് ബന്ദര്‍ ബിന്‍ മുഹമ്മദ് ബിന്‍ സൗദ് അല്‍ താനിക്ക് . ഖത്തര്‍ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി ഉച്ചകോടിയില്‍ വെച്ച് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ പുരസ്‌കാരം ഏറ്റുവാങ്ങി.