സംസ്‌കൃതി ഖത്തര്‍ മാനസികാരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു

ദോഹ :സംസ്‌കൃതി ഖത്തറിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ മുബൈ ഹാളില്‍ മാനസികാരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു.
”മനസാണ് മറക്കരുത് ”എന്ന വിഷയസ്പദമാക്കി നടന്ന ബോധവല്‍ക്കരണ സെമിനാറിന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ മാനസികാരോഗ്യ വിഭാഗം ക്ലിനിക് നേഴ്‌സ് സ്‌പെഷ്യലിസ്റ്റ് ഷിജു. ആര്‍ . കാനായി നേതൃത്വം നല്‍കി.
ക്ലാസിനു ശേഷം സദസ്സ്യരില്‍ നിന്നുള്ള സംശയങ്ങള്‍ക്ക് ഷിജു മറുപടി നല്‍കി.
സെമിനാര്‍ ഉദ്ഘാടനം സംസ്‌കൃതി ജനറല്‍ സെക്രട്ടറി ഷംസീര്‍ അരിക്കുളം നിര്‍വ്വഹിച്ചു. വെസ്റ്റ് സോണ്‍ മേഖലാ പ്രസിഡന്റ് സബീന അസീസ് അധ്യക്ഷയായിരുന്നു.
മേഖലാ സെക്രട്ടറി ബൈജു മാത്യു സ്വാഗതവും, പ്രോഗ്രാം കണ്‍വീനര്‍ രാജന്‍ പൊത്തേര നന്ദി പറഞ്ഞു.
സെമിനാറിന് വെസ്റ്റ് സോണ്‍ മേഖലാ കമ്മിറ്റി നേതൃത്വം നല്‍കി.പ്രവാസിസമൂഹത്തിന്റെ മാനസികാരോഗ്യത് പരിപാലനത്തിന്റെ ഭാഗമായി തുടെര്‍ന്നും സംസ്‌കൃതി വിവിധ പരിപാടികള്‍ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
സംസ്‌കൃതി ഖത്തര്‍ മാനസികാരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
ദോഹ :സംസ്‌കൃതി ഖത്തറിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ മുബൈ ഹാളില്‍
മാനസികാരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു.