Breaking News

ഖത്തര്‍ അമേരിക്കയുടെ പ്രധാന തന്ത്രപരമായ പങ്കാളി

ദോഹ. ഖത്തര്‍ അമേരിക്കയുടെ ഒരു പ്രധാന തന്ത്രപരമായ പങ്കാളിയാണെന്നും, ലോകത്തിലെ ഏറ്റവും മികച്ച യുഎസ് സൈനിക താവളങ്ങളില്‍ ഒന്നായാണ് അല്‍ ഉദൈദ് ബേസിനെ കണക്കാക്കുന്നതെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, പറഞ്ഞു. വ്യാഴാഴ്ച അല്‍ ഉദൈദ് വ്യോമതാവളത്തില്‍ സൈനികരെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.