Breaking News

ചരിത്രത്തിലെ ഏറ്റവും വലിയ വിമാന ഓര്‍ഡര്‍ നല്‍കി ഖത്തര്‍ എയര്‍വേയ്സ്

ദോഹ. ചരിത്രത്തിലെ ഏറ്റവും വലിയ വിമാന ഓര്‍ഡര്‍ നല്‍കി ഖത്തറിന്റെ ദേശീയ വിമാന കമ്പനിയായ ഖത്തര്‍ എയര്‍വേയ്സ് . യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഖത്തര്‍ സന്ദര്‍ശന വേളയില്‍ 210 ബോയിംഗ് വൈഡ്ബോഡി ജെറ്റുകള്‍ക്കാണ് ഖത്തര്‍ എയര്‍വേയ്സ് ഓര്‍ഡര്‍ നല്‍കിയത്. നേരത്തെ 160 വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയെന്നായിരുന്നു റിപ്പോര്‍ട്ട്

Related Articles

Back to top button
error: Content is protected !!