Local News
ഇന്ത്യന്‍ കള്‍ചറല്‍ സെന്ററില്‍ സൗജന്യ യോഗ പരിശീലനം

ദോഹ. ഇന്ത്യന്‍ കള്‍ചറല്‍ സെന്ററില്‍ സൗജന്യ യോഗ പരിശീലനം.ജൂണ്‍ 13, 20,27, ജൂലൈ 4 എന്നീ വെള്ളിയാഴ്ചകളില്‍ രാവിലെ 8 മണി മുതല്‍ 9 മണി വരെ ഐസിസി അശോക ഹാളിലാണ് പരിശീലനം.