Breaking News

പെരുന്നാള്‍ അവധി കഴിഞ്ഞ് ഖത്തറില്‍ ഓഫീസുകള്‍ ഇന്ന് മുതല്‍ സജീവമാകും

ദോഹ. ഖത്തറില്‍ ഗവണ്‍മെന്റ് മേഖലയിലും സ്വാകാര്യ മേഖലയിലുമുളള മുഴുവന്‍ ഓഫീസുകളും പെരുന്നാള്‍ അവധി കഴിഞ്ഞ് ഇന്ന് മുതല്‍ സജീവമാകും. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളുമടക്കം എല്ലാ ഓഫീസുകളും ഇന്നു മുതല്‍ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകും.

Related Articles

Back to top button
error: Content is protected !!