Local News
ഗ്ലോബല്‍ തിക്കോടിയന്‍സ് ഫോറം, ഖത്തര്‍ ചാപ്റ്റര്‍ ആദരിച്ചു

ദോഹ. 2025 ലെ പ്ലസ് ടു (biology science) പരീക്ഷയില്‍ 1200 ഇല്‍ 1200 മാര്‍ക് നേടിയ ; ഗ്ലോബല്‍ തിക്കോടിയന്‍സ് ഫോറം ഖത്തര്‍ ചാപ്റ്റര്‍ എക്‌സിക്യൂട്ടീവ് അംഗം കാട്ടില്‍ സലീമിന്റെ മകള്‍ സിദ കെ റസാഖിനെ GTF ഖത്തര്‍ ചാപ്റ്റര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ അവരുടെ വീട്ടിലെത്തി മൊമെന്റോ നല്‍കി ആദരിച്ചു . ചടങ്ങില്‍ ചാപ്റ്റര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഇ . എം . ഷഫീഖ് , സിറാജ് , ഷാജി ചെത്തില്‍ , ജുനൈദ് , ഷഫീര്‍ .എഫ് . എം എന്നിവര്‍ പങ്കെടുത്തു .