Breaking News
ഖാലിദ് വടകര ദോഹയില്‍ നിര്യാതനായി

ദോഹ. ഗായകനും സംഗീത സംവിധായകനും ഹാര്‍മോണിസ്റ്റുമായ ഖാലിദ് വടകര ദോഹയില്‍ നിര്യാതനായി. കഴിഞ്ഞ മൂന്നര പതിറ്റാണ്ടോളമായി ഖത്തറിലെ സംഗീത രംഗത്തെ നിറ സാന്നിധ്യമായിരുന്നു