രണ്ടാമത് പാക്കിസ്ഥാന്‍ മാമ്പഴോല്‍സവത്തില്‍ മൊത്തം ഒരു ലക്ഷത്തിലധികം സന്ദര്‍ശകരെത്തി
ദോഹ. ദോഹയിലെ പാക്കിസ്ഥാന്‍ എംബസിയുമായി സഹകരിച്ച് സൂഖ് വാഖിഫ് സംഘടിപ്പിച്ച രണ്ടാമത് പാക്കിസ്ഥാന്‍ മാമ്പഴോല്‍സവത്തില്‍ മൊത്തം ഒരു ലക്ഷത്തിലധികം സന്ദര്‍ശകരെത്തിയതായി പ്രൈവറ്റ് എഞ്ചിനീയറിംഗ് ഓഫീസ് ഔദ്യോഗികമാി അറിയിച്ചു.
Read More