Month: July 2025

Local News

ആസ്വാദനത്തിന്റെ വേറിട്ട അനുഭവം സമ്മാനിച്ച് സിംഫണി മ്യൂസിക് ആന്റ് ആര്‍ട്സ് ഖത്തറിന്റെ ഇശല്‍ പൂക്കള്‍

ദോഹ. ഖത്തറിലെ കലാ സംഗീത കൂട്ടായ്മയായ സിംഫണി മ്യൂസിക് ആന്റ് ആര്‍ട്സ് ഖത്തര്‍ പഴയ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്ററിയത്തില്‍ സംഘടിപ്പിച്ച ഇശല്‍ പൂക്കള്‍ അഞ്ചാം ഭാഗം

Read More
Local News

ഇന്‍കാസ് ഖത്തറിന്റെ പ്രഥമ ‘ഉമ്മന്‍ ചാണ്ടി ജനസേവാ’ പുരസ്‌കാരം അഡ്വ. വി.എസ്. ജോയിക്ക് സമ്മാനിച്ചു

ദോഹ. ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മക്കായി ഇന്‍കാസ് ഖത്തര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള, മികച്ച പൊതു പ്രവര്‍ത്തകനുള്ള പ്രഥമ ‘ഉമ്മന്‍ ചാണ്ടി ജനസേവാ’ പുരസ്‌കാരം മലപ്പുറം ഡിസിസി പ്രസിഡണ്ട് അഡ്വ. വി.എസ്.

Read More
Local News

ഉമ്മന്‍ചാണ്ടിയുടെ രണ്ടാം ഓര്‍മ്മ ദിനത്തില്‍ ഇന്‍കാസ് ഒഐസിസി ഖത്തര്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ദോഹ. പാവപ്പെട്ടവരെ ചേര്‍ത്ത് നിര്‍ത്തിയും , നാടിന്റെ വികസനത്തിനായ് രാപ്പകലില്ലാതെ പ്രവര്‍ത്തിച്ചും കാലം അടയാളപ്പെടുത്തിയ പകരം വെക്കാനില്ലാത്ത ജനകീയ നായകന്‍ ഉമ്മന്‍ചാണ്ടിയുടെ രണ്ടാം ഓര്‍മ ദിനത്തോട് അനുബന്ധിച്ച്

Read More
Local News

പ്രതീക്ഷയാണ് ഹിജ്‌റ’ പൊതുയോഗം സംഘടിപ്പിച്ചു

ദോഹ: ‘പ്രതീക്ഷയാണ് ഹിജ്‌റ’ എന്ന തലക്കെട്ടില്‍ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റി നുഐജ, തുമാമ ഓഫീസ്, നുഐജ സൗത്ത് യൂണിറ്റുകള്‍ സംയുക്തമായി പൊതുയോഗം സംഘടിപ്പിച്ചു. നബീല്‍ പുത്തൂര്‍

Read More
Local News

വിജയമന്ത്രങ്ങള്‍ ഒമ്പതാം ഭാഗം പ്രകാശനത്തിനൊരുങ്ങുന്നു

ദോഹ. ഡോ.അമാനുല്ല വടക്കാങ്ങരയുടെ പ്രചോദനാത്മക പരമ്പരയായ വിജയമന്ത്രങ്ങള്‍ ഒമ്പതാം ഭാഗം പ്രകാശനത്തിനൊരുങ്ങുന്നു.കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലിപി പബ്‌ളിക്കേഷന്‍സാണ് പുസ്തകം വായനക്കാരിലേക്കെത്തിക്കുന്നത്. അടുത്ത മാസം നാട്ടിലും ഖത്തറിലും പുസ്തകത്തിന്റെ

Read More
Breaking News

ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡര്‍ ഉള്ള കുട്ടികള്‍ക്ക് നേരത്തെയുള്ള ഇടപെടല്‍ പരിപാടി ആരംഭിച്ച് ഓട്ടിസം സൊസൈറ്റി

ദോഹ. ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡര്‍ ഉള്ള കുട്ടികള്‍ക്ക് നേരത്തെയുള്ള ഇടപെടല്‍ പരിപാടി ആരംഭിച്ച് ഓട്ടിസം സൊസൈറ്റി. അല്‍ സദ്ദ് സ്‌പോര്‍ട്‌സ് ക്ലബ്ബിലെ അലി ബിന്‍ ഹമദ് അല്‍

Read More
Breaking News

വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് ഇടപാടുകളില്‍ 5.38% വര്‍ദ്ധനവ്

ദോഹ: വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ സിംഗിള്‍ വിന്‍ഡോ പ്ലാറ്റ്ഫോം 2025 ന്റെ രണ്ടാം പാദത്തില്‍ അഞ്ച് പുതിയ ഇലക്ട്രോണിക് സേവനങ്ങള്‍ ആരംഭിച്ചു. ത്രൈമാസ അടിസ്ഥാനത്തില്‍ ഇലക്ട്രോണിക് ഇടപാടുകളില്‍

Read More
Breaking News

അറബ് ട്രാഫിക് സര്‍വീസസ് മേധാവികളുടെ സമ്മേളനത്തില്‍ ഖത്തര്‍ പങ്കെടുത്തു

ദോഹ. ടുണീഷ്യയില്‍ നടന്ന ഇരുപത്തിയൊന്നാമത് അറബ് ട്രാഫിക് സര്‍വീസസ് മേധാവികളുടെ സമ്മേളനത്തില്‍ ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പങ്കെടുത്തു. ട്രാഫിക് ഡയറക്ടര്‍ ജനറല്‍

Read More
Local News

ഇന്നലെ ദുഖാനില്‍ നടന്ന ഇന്ത്യന്‍ എംബസി സ്പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് നാല്‍പതിലധികം പേര്‍ പ്രയോജനപ്പെടുത്തി

ദോഹ : ഇന്നലെ ദുഖാനില്‍ നടന്ന ഇന്ത്യന്‍ എംബസി സ്പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് നാല്‍പതിലധികം പേര്‍ പ്രയോജനപ്പെടുത്തി . സിക്രീത്തിലുള്ള ഗള്‍ഫാര്‍ ഓഫീസിലാണ് ക്യാമ്പ് നടന്നത്.പാസ്‌പോര്‍ട്ട് പുതുക്കല്‍,

Read More
Local News

അഡ്വ. വി.എസ്. ജോയിക്ക് ദോഹയില്‍ ഊഷ്മളമായ വരവേല്‍പ്പ്

ദോഹ. ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മക്കായി ഇന്‍കാസ് ഖത്തര്‍ ഏര്‍പ്പെടുത്തിയ മികച്ച പൊതു പ്രവര്‍ത്തകനുള്ള പ്രഥമ ‘ഉമ്മന്‍ ചാണ്ടി ജനസേവാ’ പുരസ്‌കാരം സ്വീകരിക്കുന്നതിനായി ദോഹയിലെത്തിയ മലപ്പുറം ഡിസിസി പ്രസിഡണ്ട്

Read More