Local News

ഖത്തറിലെ പ്രമുഖ കമ്പനിക്ക് ബിസിനസ് ഡവലപ്‌മെന്റ് എക്‌സിക്യൂട്ടീവിനെ വേണം


ദോഹ. ഖത്തറിലെ പ്രമുഖ മാന്‍ പവര്‍ കമ്പനിയായ ഖത്തര്‍ ടെകിന് ബിസിനസ് ഡവലപ്‌മെന്റ് എക്‌സിക്യൂട്ടീവിനെ വേണം.ഖത്തറില്‍ മാന്‍ പവര്‍ ഔട്ട് സോര്‍സിംഗില്‍ പരിചയമുള്ളവരെയാണ് പരിഗണിക്കുക. കഴിയും പരിചയവുമുള്ളവര്‍ [email protected] എന്ന വിലാസത്തില്‍ അപേക്ഷിക്കണം