Year: 2025

Local News

പൊതു ബീച്ചുകള്‍, പാര്‍ക്കുകള്‍ എന്നിവിടങ്ങള്‍ വൃത്തിയായി സൂക്ഷിക്കണം

ദോഹ. പൊതു ബീച്ചുകള്‍, പാര്‍ക്കുകള്‍, മറ്റ് സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ മാലിന്യം തള്ളുന്നതും ഭക്ഷണ അവശിഷ്ടങ്ങള്‍ ഉപേക്ഷിക്കുന്നതും ഒഴിവാക്കണമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

Read More
Local News

ഇന്‍കാസ് ഖത്തര്‍ യൂത്ത് വിംഗ് – യൂത്ത് ബീറ്റ്‌സ് 2025 നാളെ

ദോഹ. ഇന്‍കാസ് ഖത്തര്‍ യൂത്ത് വിംഗ് കമ്മിറ്റിയുടെ വാര്‍ഷികാഘോഷം ‘യൂത്ത് ബീറ്റ്സ് 2025’ നാളെ വൈകുന്നേരം 6 മണി മുതല്‍ അബുഹമൂറിലെ ഐ.സി.സി അശോക ഹാളില്‍ നടക്കും.

Read More
Breaking News

ഡോ.നാസര്‍ മൂപ്പന്‍ നിര്യാതനായി

ദോഹ. ഖത്തറിലെ പ്രമുഖ ഇ.എന്‍.ടി സര്‍ജനും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ മെഡിക്കല്‍ ഡയറക്ടറും ചീഫ് ഓഫ് സ്റ്റാഫും ആയിരുന്ന ഡോ. മുഹമ്മദ് നാസര്‍ മൂപ്പന്‍ നിര്യാതനായി .

Read More
Local News

മാക് ഇശല്‍ ഇന്ന്

ദോഹ. മലയാളി അസോസിയേഷന്‍ കോഴിക്കോട് ബലി പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന മാക് ഇശല്‍ മൂന്നാം ഈദ് ദിനമായ ഞായറാഴ്ച്ച ജൂണ്‍ 8 വൈകുന്നേരം 7:00 മണിക്ക്

Read More
Local News

തൗഹീദിലൂടെ വിശുദ്ധി നേടാന്‍ നാം തയ്യാറാവുക: ഉമര്‍ ഫൈസി

ദോഹ: ഇസ്ലാമിക വിശ്വാസത്തിന്റെ അടിത്തറയായ തൗഹീദിനെ ജീവിതത്തിന്റെ നിഖില മേഖലകളിലും കൃത്യമായ പ്രതിഷ്ഠിച്ച് ജീവിത വിജയം നേടാന്‍ വിശ്വാസികള്‍ക്ക് ബലി പെരുന്നാള്‍ ഒരു പ്രചോദനമാവണമെന്ന് പ്രമുഖ പണ്ഡിതന്‍

Read More
Local News

ഈദുല്‍ അദ് ഹ സമുചിതമായി ആഘോഷിച്ചു

ദോഹ. ഖത്തറില്‍ ഈദുല്‍ അദ് ഹ സമുചിതമായി ആഘോഷിച്ച് സ്വദേശികളും വിദേശികളും. ബീച്ചുകളിലും പാര്‍ക്കുകളിലും മാത്രമല്ല സൂഖ് വാഖിഫ്, വകറ ഓള്‍ഡ് സൂഖ്, കതാറ, ഓള്‍ഡ് ദോഹ

Read More
Breaking News

കോഴിക്കോട് കുറ്റ്യാടി സ്വദേശി ഖത്തറില്‍ നിര്യാതനായി

ദോഹ : കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി മണ്ഡലത്തിലെ കല്ലാച്ചി വരിക്കോളി സ്വദേശി സക്കീര്‍ പടിഞ്ഞാറയില്‍ (47) ഹൃദയ സ്തംഭനം മൂലം ദോഹയില്‍ നിര്യാതനായി വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനായി

Read More
Breaking News

ഹൃദയാഘാതം മൂലം കാസര്‍ഗോഡ് സ്വദേശി ഖത്തറില്‍ നിര്യാതനായി

ദോഹ : ഹൃദയാഘാതം മൂലം കാസര്‍ഗോഡ് സ്വദേശി ഖത്തറില്‍ നിര്യാതനായി. കാസര്‍ഗോഡ് ജില്ലയിലെ ചെങ്കള പഞ്ചായത്ത് ചേര്‍ക്കളം സ്വദേശി അബ്ദുല്‍ ബഷീര്‍ കനിയടുക്കം (49) ആണ് ഹൃദയ

Read More
Local News

ഭവന നിര്‍മ്മാണത്തിന് സ്ഥലം വാങ്ങി നല്‍കി ഒ.ഐ.സി.സി ഇന്‍കാസ് ഖത്തര്‍ ജില്ലാ കമ്മിറ്റി

പത്തനംതിട്ട : ഭവനരഹിതരായ പത്തനംതിട്ട നാരങ്ങാനം സ്വദേശികള്‍ക്ക് വസ്തു വാങ്ങി നല്‍കി ഒ.ഐ.സി.സി ഇന്‍കാസ് ഖത്തര്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റി. പത്തനംതിട്ട ഡിസിസി ഓഫീസില്‍ വെച്ച് നടന്ന

Read More
Local News

അന്താരാഷ്ട്ര യോഗാ ദിനം : മുന്നൊരുക്കങ്ങളുമായി ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍

ദോഹ. 2025 ജൂണ്‍ 21 ന്റെ അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് നടക്കുന്ന നൂറുദിന പരിപാടിയുടെ ഭാഗമായി ഖത്തര്‍ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ’25 ഡേസ് ടു

Read More