Breaking News
ഹൃദയാഘാതം മൂലം കാസര്‍ഗോഡ് സ്വദേശി ഖത്തറില്‍ നിര്യാതനായി

ദോഹ : ഹൃദയാഘാതം മൂലം കാസര്‍ഗോഡ് സ്വദേശി ഖത്തറില്‍ നിര്യാതനായി. കാസര്‍ഗോഡ് ജില്ലയിലെ ചെങ്കള പഞ്ചായത്ത് ചേര്‍ക്കളം സ്വദേശി അബ്ദുല്‍ ബഷീര്‍ കനിയടുക്കം (49) ആണ് ഹൃദയ സ്തംഭനം മൂലം മരണപ്പെട്ടത് . കെഎംസിസി ഖത്തര്‍ ചെങ്കള പഞ്ചായത്ത് സജീവ പ്രവര്‍ത്തകനായിരുന്നു .
പിതാവ് :
മൊയ്ദീന്‍ കുഞ്ഞി
മാതാവ് : ഖദീജാബി
ഭാര്യ : റഹിയാന.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് രാത്രി 10.20 ന് കണ്ണൂരിലേക്കുള്ള എയര്‍ ഇന്ത്യാ വിമാനത്തില്‍ മയ്യിത്ത് കൊണ്ട് പോകുമെന്ന് കെഎംസിസി ഖത്തര്‍ അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു