Breaking News
ഡോ.നാസര്‍ മൂപ്പന്‍ നിര്യാതനായി

ദോഹ. ഖത്തറിലെ പ്രമുഖ ഇ.എന്‍.ടി സര്‍ജനും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ മെഡിക്കല്‍ ഡയറക്ടറും ചീഫ് ഓഫ് സ്റ്റാഫും ആയിരുന്ന ഡോ. മുഹമ്മദ് നാസര്‍ മൂപ്പന്‍ നിര്യാതനായി . ഇന്ന് രാവിലെ ദുബൈയില്‍ വെച്ചാണ് നിര്യാതനായത്.
ആരോഗ്യ സംരക്ഷണത്തില്‍ രണ്ട് പതിറ്റാണ്ടിലേറെ പരിചയവുമായി 2002 മുതല്‍ ഖത്തറില്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ ഭാഗമായിരുന്നു