പ്രവാസി ഭാരതിയും എന്‍.ആര്‍.ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യയും ഭക്ഷ്യധാന്യക്കിറ്റുകള്‍ വിതരണം ചെയ്തു
തിരുവനന്തപുരം. ദാനവും ധര്‍മ്മവും ആത്മീയ വിശ്വാസങ്ങളുടെ അടിത്തറയാണെന്നും ദൈവത്തിനോടടുക്കുമ്പോള്‍ മാത്രമേ ദയാപരമായ ദര്‍ശനങ്ങള്‍ കാണാന്‍ കഴിയുകയുള്ളുവെന്നു മതപണ്ഡിതനും വാവറമ്പലം ജുമാ മസ്ജിദ് ഇമാമുമായ റഹ്‌മത്തുള്ളാ അഹമ്മദ് അല്‍
Read More