Local News

പെരുന്നാളാഘോഷിക്കുവാന്‍ ഓള്‍ഡ് ദോഹ പോര്‍ട്ടിലേക്കൊഴുകിയത് ആയിരങ്ങള്‍


ദോഹ. ഈദുല്‍ ഫിത്വറിന് ഓള്‍ഡ് ദോഹ പോര്‍ട്ടിലേക്കൊഴുകിയത് ആയിരങ്ങള്‍ . പരമ്പരാഗത കലാരൂപങ്ങളും സംഗീതവും സമന്വയിച്ച പശ്ചാത്തലത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ദോഹ പോര്‍ട്ടിലെ ആഘോഷങ്ങളെ സവിശേഷമാക്കിയത്.

Related Articles

Back to top button
error: Content is protected !!