Breaking News
കുട്ടികള്‍ക്ക് സമ്മാനപ്പൊതികളുമായി മതകാര്യ മന്ത്രാലയം

ദോഹ. ഈദുല്‍ ഫിത്വറിന് കുട്ടികള്‍ക്ക് സമ്മാനപ്പൊതികളുമായി മതകാര്യ മന്ത്രാലയം. ഖത്തറിന്റെ വിവിധ ഭാഗങ്ങളിലായി അയ്യായിരത്തോളം സമ്മാനപ്പൊതികളാണ് മതകാര്യ മന്ത്രാലയം വിതരണം ചെയ്തത്.