കൊടിയത്തൂര്‍ സര്‍വ്വീസ് ഫോറം രണ്ടായിരത്തി ഇരുപത്തഞ്ച് കാലയളവിലെക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു
ദോഹ: 36 വര്‍ഷമായി നാടിന്റെ സാമൂഹിക-സേവന രംഗങ്ങളില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കൊടിയത്തൂര്‍ സര്‍വ്വീസ് ഫോറത്തിന് പുതിയ കമ്മറ്റി നിലവില്‍ വന്നു. അബ്ദുല്‍ അസീസ് പി. (പ്രസിഡണ്ട്),
Read More