Breaking News
ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ നാളെ രാവിലെ 6.30 ന് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍

ദോഹ. ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ നാളെ രാവിലെ 6.30 ന് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ നടക്കും.ആഘോഷത്തില്‍ പങ്ക് ചേരാന്‍ ഖത്തറിലെ എല്ലാ ഇന്ത്യക്കാരേയും ക്ഷണിക്കുന്നതായി ഇന്ത്യന്‍ എംബസി അറിയിച്ചു. ആഘോഷത്തിന്റെ ലൈവ് സ്ട്രീമിംഗും ഉണ്ടാകുമെന്ന് എംബസി വ്യക്തമാക്കി.