Local News

പ്രവാസി ഭാരതീയ ദിനാഘോഷം നാളെ

ദോഹ. പ്രവാസി ഭാരതീയ ദിനാഘോഷം നാളെ രാവിലെ 10 മണിക്ക് ഐസിസി അശോക ഹാളില്‍ നടക്കും. ഇന്ത്യന്‍ അംബാസിഡര്‍ വിപുല്‍ മുഖ്യ പ്രഭാഷണം നടത്തും.