Local News

നാഗ അല്‍ സഹ്ല സ്ട്രീറ്റില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

ദോഹ. ഗരാഫത്ത് അല്‍ റയ്യാന്‍ സ്ട്രീറ്റില്‍ നിന്ന് ബാനി ഹാജര്‍ പ്രദേശത്തേക്ക് വരുന്ന ഗതാഗതം നാഗ അല്‍ സഹ്ല സ്ട്രീറ്റില്‍ താല്‍ക്കാലികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി അഷ്ഗല്‍ പ്രഖ്യാപിച്ചു. ഫെബ്രുവരി 6 വെള്ളിയാഴ്ച പുലര്‍ച്ചെ 2 മണി മുതല്‍ രാവിലെ 10 മണിവരെയാകും ഗതാഗത നിയന്ത്രണം