Breaking News

മലയാളി പിഞ്ചുകുഞ്ഞ് ദോഹയില്‍ മരിച്ചു

ദോഹ. ദോഹയിലെ മൈദറില്‍ താമസിക്കുന്ന കണ്ണൂര്‍ കേളകം അടക്കാത്തോട് സ്വദേശി അബ്ദുള്‍ റഷീദ് മകന്‍ അലി ഹൈസം (ഒന്നര വയസ്) സിദ്ര ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ മരിച്ചു.
ഉമ്മ: അസീമ അബ്ദുള്‍ റഷീദ്
‘സഹോദരി: ഫാത്തിമ നസ്രിയ നടപടികള്‍’ പൂര്‍ത്തിയായി മയ്യത്ത് ഇന്ന് അസര്‍ നിസ്‌കാരത്തോട് കൂടി ഖത്തറിലെ അബു ഹമൂര്‍ കബര്‍സ്ഥാനില്‍ മറവ് ചെയ്തു