Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ ഇന്നും കൗണ്‍സിലര്‍ സര്‍വീസുകളുണ്ടാവില്ല

ദോഹ. സുരക്ഷ നിര്‍ദേശങ്ങളുടെ പശ്ചാത്തലത്തില്‍ ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ ഇന്നും ( മാര്‍ച്ച് 3 ) സാധാരണ കൗണ്‍സിലര്‍ സര്‍വീസുകളുണ്ടാവില്ല. എന്നാല്‍ അടിയന്തിര സേവനങ്ങള്‍ക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉണ്ടാകും.
അടിയന്തിര സേവനങ്ങള്‍ എപ്പോഴും ലഭ്യമാണെന്നും എംബസിയുടെ ഹെല്‍പ് ലൈന്‍ നമ്പറായ 55647502 എന്ന നമ്പറിലോ [email protected] എന്ന വിലാസത്തിലോ ബന്ധപ്പെടാമെന്നും എംബസി അറിയിച്ചു

Related Articles

Back to top button