Month: March 2026

Breaking News

തൊണ്ണൂറോളം ഡെസ്റ്റിനേഷനുകളിലേക്ക് പ്രത്യേക വിമാന സര്‍വീസുമായി ഖത്തര്‍ എയര്‍വേയ്‌സിന്റെ ലിമിറ്റഡ് ഫ്‌ളൈറ്റ് ഷെഡ്യൂള്‍

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തൊണ്ണൂറോളം ഡെസ്റ്റിനേഷനുകളിലേക്ക് പ്രത്യേക വിമാന സര്‍വീസുമായി ഖത്തര്‍ എയര്‍വേയ്‌സിന്റെ ലിമിറ്റഡ് ഫ്‌ളൈറ്റ് ഷെഡ്യൂള്‍ . ഏപ്രില്‍ 15 വരെയുള്ള ഷെഡ്യൂളാണ് കഴിഞ്ഞ ദിവസം

Read More
Breaking News

ഖത്തറില്‍ ഇന്നും കനത്ത മഴ തുടരാന്‍ സാധ്യത

ഖത്തറില്‍ ഇന്നും കനത്ത മഴ തുടരാന്‍ സാധ്യത , മഴ സംബന്ധമായ എമര്‍ജന്‍സികള്‍ക്ക് മുനിസിപ്പാലിറ്റി മന്ത്രാലയം 184- ഔന്‍ ആപ്പ്, അശ് ഗാല്‍ 188, കഹ്‌റാമ 991

Read More
Breaking News

ഖത്തറില്‍ ഇന്നലെ ലഭിച്ചത് 300 മില്ലിമീറ്ററിലധികം മഴ

ഖത്തറിന്റെ വിവിധ ഭാഗങ്ങളിലായി ഇന്നലെ 300 മില്ലിമീറ്ററിലധികം മഴ ലഭിച്ചതായി ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് അതിലും കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കണക്കാക്കുന്നത്.

Read More
Breaking News

അത്യാവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത്, ബില്‍ഡിംഗിനകത്ത് കഴിയുക, പുറത്തിറങ്ങേണ്ടി വന്നാല്‍ ജാഗ്രത പാലിക്കുക

അത്യാവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത്, ബില്‍ഡിംഗിനകത്ത് കഴിയുക, പുറത്തിറങ്ങേണ്ടി വന്നാല്‍ ജാഗ്രത പാലിക്കുക- കാലാവസ്ഥ വകുപ്പ് കാറ്റും മഴയും ഇടിമിന്നലുമടങ്ങുന്ന അസ്ഥിര കാലാവസ്ഥ കാരണം പുറത്തിറങ്ങാതിരിക്കലാണ് നല്ലതെന്നാണ് അധികൃതര്‍ ഉപദേശിക്കുന്നത്.

Read More
Local News

ഇന്ത്യന്‍ സ്‌കൂള്‍ പാഠപുസ്തക കൈമാറ്റത്തിന് വെബ്‌സൈറ്റ് ഒരുക്കി വിദ്യാര്‍ഥി കൂട്ടായ്മ

ഖത്തറിലെ വിവിധ ഇന്ത്യന്‍ സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ ഉപയോഗിച്ച പുസ്തകങ്ങള്‍ കൈമാറുന്നതിനായി വെബ്‌സൈറ്റ് ഒരുക്കി വിദ്യാര്‍ഥി കൂട്ടായ്മ. സ്റ്റുഡന്‍സ് ഇന്ത്യ ഖത്തറിന്റെയും ഗേള്‍സ് ഇന്ത്യ ഖത്തറിന്റെയും സംയുക്ത

Read More
Breaking News

തിക്കും തിരക്കും അസംഘടിതമായ ഒത്തുചേരലുകളും ഒഴിവാക്കണമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

ഒരു ചെറിയ ഇടവേളക്ക് ശേഷം ഓഫീസുകള്‍ സജീവമായതിനാല്‍ പൊതു സൗകര്യങ്ങളും സേവനങ്ങളുമുപയോഗപ്പെടുത്തുന്നവരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ച സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ നിര്‍ദേശം

Read More
Breaking News

ഇന്ന് മുതല്‍ ശനിയാഴ്ച വരെ രാജ്യത്തുടനീളം അസ്ഥിരമായ കാലാവസ്ഥ

ഇന്ന് മുതല്‍ ശനിയാഴ്ച വരെ രാജ്യത്തുടനീളം അസ്ഥിരമായ കാലാവസ്ഥയായിരിക്കുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് . മഴക്കൊപ്പം ഇടിമിന്നല്‍, ശക്തമായ കാറ്റ്, കടല്‍ക്ഷോഭം എന്നിവയും ഉണ്ടാകാമെന്നാണ് വകുപ്പിന്റെ പ്രവചനം

Read More
Breaking News

ഹോട്ട് വീല്‍സ് സ്പീഡ് സിറ്റി കത്താറയില്‍ ആരംഭിച്ചു, ഖ്യൂ ടിക്കറ്റ്‌സ് , വിര്‍ജിന്‍ മെഗാസ്റ്റോര്‍, പ്ലാറ്റിനംലിസ്റ്റ് എന്നിവ വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം

മോട്ടോര്‍സ്‌പോര്‍ട്ട് പ്രേമികള്‍ക്കും കുടുംബങ്ങള്‍ക്കും ആവേശം നല്‍കുന്ന വിനോദ പരിപാടിയാണിത്.കത്താറ സൗത്ത് പാര്‍ക്കിംഗില്‍ നടക്കുന്ന പരിപാടിയില്‍, റേസിംഗ് സിമുലേറ്ററുകള്‍, തീം റേസ് സോണുകള്‍, ഐക്കണിക് ഹോട്ട് വീല്‍സ് തുടങ്ങി

Read More
Local News

തിരുവല്ല സ്ഥാനാര്‍ത്ഥികളും പ്രവാസികളും” എന്ന പേരില്‍ ഓണ്‍ലൈന്‍ മീറ്റിംഗ് സംഘടിപ്പിച്ച് ഫോട്ട

ദോഹ. ഫ്രണ്ട്‌സ് ഓഫ് തിരുവല്ല (ഫോട്ടാ) ഖത്തര്‍ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ജി.സി.സി രാജ്യങ്ങളിലുള്ള തിരുവല്ലക്കാരുടെ സംഘടനാ നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് ”തിരുവല്ല സ്ഥാനാര്‍ത്ഥികളും പ്രവാസികളും” എന്ന പേരില്‍ ഓണ്‍ലൈന്‍

Read More
Breaking News

ഖത്തറില്‍ വാഹന നമ്പര്‍ പ്ലേറ്റ് മാറ്റിസ്ഥാപിക്കല്‍ പദ്ധതിയുടെ രണ്ടാം ഘട്ടം ഏപ്രില്‍ ഒന്നിന് ആരംഭിക്കും

നൂതന ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ഗതാഗത സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വാഹന പ്ലേറ്റുകളുടെ ദൃശ്യ ഐഡന്റിറ്റി ശക്തിപ്പെടുത്തുന്നതിനും വ്യക്തവും കൂടുതല്‍ കൃത്യവുമായ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് അവയെ സ്റ്റാന്‍ഡേര്‍ഡ് ചെയ്യുന്നതിനുമായി

Read More