Breaking News
പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇന്ന് ദോഹയില്‍

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇന്ന് ദോഹയില്‍ . യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയ്ക്കും ഇറാനും ഇടയില്‍ മധ്യസ്ഥത വഹിക്കാനുള്ള ഇസ്ലാമാബാദിന്റെ ശ്രമങ്ങളുടെ ഭാഗമായ ത്രിരാഷ്ട്ര പര്യടനത്തിന്റെ ഭാഗമായാണ് ദോഹയിലെത്തുന്നത്.
ടര്‍ന്ന് സൗദി അറേബ്യയും തുര്‍ക്കിയെയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതാണ് ഈ സന്ദര്‍ശനത്തിന്റെ പ്രത്യേകത.


