Breaking News

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍-താനിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഫോണില്‍ ചര്‍ച്ച നടത്തി

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍-താനിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഫോണില്‍ ചര്‍ച്ച നടത്തി

ബുധനാഴ്ച ഖത്തര്‍ അമീറിനെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫോണില്‍ വിളിക്കുകയായിരുന്നു

മേഖലയിലെ സംഘര്‍ഷം ത്വരിതഗതിയിലാകുന്നതിനിടയിലുള്ള ഏറ്റവും പുതിയ പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങള്‍, പ്രത്യേകിച്ച് അന്താരാഷ്ട്ര സമുദ്ര സുരക്ഷയിലും ആഗോള ഊര്‍ജ്ജ വിപണികളുടെയും വിതരണ ശൃംഖലകളുടെയും സ്ഥിരതയിലും സമീപകാല പിരിമുറുക്കങ്ങളുടെ പ്രത്യാഘാതങ്ങള്‍ എന്നിവ ഇരുനേതാക്കളും ചര്‍ച്ച ചെയ്തു.