Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഇന്ത്യന്‍ സമൂഹത്തെ സഹായിക്കുന്ന സന്നദ്ധപ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് ഇന്ത്യന്‍ എംബസി

ഇന്ത്യന്‍ സമൂഹത്തെ സഹായിക്കുന്ന സന്നദ്ധപ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് ഇന്ത്യന്‍ എംബസി

നിലവിലെ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തില്‍ ഇന്ത്യന്‍ സമൂഹത്തെ സഹായിക്കുന്ന സന്നദ്ധപ്രവര്‍ത്തകര്‍ക്ക് ദോഹയിലെ ഇന്ത്യന്‍ എംബസിയും ഇന്ത്യന്‍ സമൂഹ സംഘടനകളും ഇന്നലെ നന്ദി പറഞ്ഞു. സമൂഹത്തിന്റെ സേവനത്തിലും ഇന്ത്യ ഖത്തര്‍ സൗഹൃദബന്ധം ശക്തിപ്പെടുത്തുന്നതിലും ഇന്ത്യന്‍ സമൂഹ സംഘടനകളുമായി തുടര്‍ന്നും പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് എംബസി വ്യക്തമാക്കി.

ഇന്ത്യന്‍ എംബസിയില്‍ നടന്ന അപ്രിസിയേഷന്‍ ചടങ്ങില്‍ മേഖലിലെ സംഘര്‍ഷ സമയത്ത് വിവിധ സേവനങ്ങള്‍ നല്‍കിയവരെ അംബാസിഡര്‍ പ്രത്യേകം ആദരിച്ചു. ഐസിസി പ്രസിഡണ്ട് എ.പി. മണികണ് ഠന്‍, ഐസിബിഎഫ് പ്രസിഡണ്ട് ഷാനവാസ് ബാവ എന്നിവരും പങ്കെടുത്തു.

Related Articles

Back to top button