Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

അറബ് ബുക്ക് അവാര്‍ഡിന്റെ നാലാം പതിപ്പിനുള്ള അപേക്ഷകള്‍ മെയ് 28 വരെ ഔദ്യോഗിക വെബ്സൈറ്റ് വഴി സമര്‍പ്പിക്കാമെന്ന് സംഘാടകര്‍

അറബ് ബുക്ക് അവാര്‍ഡിന്റെ നാലാം പതിപ്പിനുള്ള അപേക്ഷകള്‍ മെയ് 28 വരെ ഔദ്യോഗിക വെബ്സൈറ്റ് വഴി സമര്‍പ്പിക്കാമെന്ന് സംഘാടകര്‍

2023 മാര്‍ച്ചില്‍ ഖത്തര്‍ ആരംഭിച്ച ഈ അവാര്‍ഡ്, അറബി പുസ്തക രചനക്ക് സംഭാവന നല്‍കുന്ന എഴുത്തുകാര്‍, പ്രസാധകര്‍, സ്ഥാപനങ്ങള്‍ എന്നിവരെ ആദരിക്കുന്നു.

ആഖ്യാനത്തിലും നാടകത്തിലും വ്യാകരണം, രൂപഘടന, വിമര്‍ശനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഭാഷാപരവും വിമര്‍ശനാത്മകവുമായ പഠനങ്ങള്‍; അറബ്-ഇസ്ലാമിക് തത്ത്വചിന്തയ്ക്കും മനഃശാസ്ത്രത്തിനും സമര്‍പ്പിച്ചിരിക്കുന്ന സാമൂഹികവും ദാര്‍ശനികവുമായ പഠനങ്ങള്‍; ഹിജ്റി 12-ാം നൂറ്റാണ്ട് മുതല്‍ ഇന്നുവരെയുള്ള അറബ്, ഇസ്ലാമിക ചരിത്രത്തെ ഉള്‍ക്കൊള്ളുന്ന ചരിത്ര ഗവേഷണം എന്നിവയാണ് ഈ വര്‍ഷം അവാര്‍ഡിന് പരിഗണിക്കുന്ന വിഭാഗങ്ങള്‍.

Related Articles

Back to top button