Local News
ആര് വാഴും ആര് വീഴും’ എന്ന തലക്കെട്ടില്‍ തെരഞ്ഞെടുപ്പ് അവലോകനവും നേതൃസംഗമവും സംഘടിപ്പിച്ച് പ്രവാസി വെല്‍ഫെയര്‍ മലപ്പുറം ജില്ല കമ്മറ്റി

ആര് വാഴും ആര് വീഴും’ എന്ന തലക്കെട്ടില്‍ തെരഞ്ഞെടുപ്പ് അവലോകനവും നേതൃസംഗമവും സംഘടിപ്പിച്ച് പ്രവാസി വെല്‍ഫെയര്‍ മലപ്പുറം ജില്ല കമ്മറ്റി
സംസ്ഥാന സെക്രട്ടറി സജ്ന സാക്കി തെരഞ്ഞെടുപ്പ് അവലോകനത്തിന് നേതൃത്വം നല്‍കി. ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ദോഹയില്‍ എത്തിയ വെല്‍ഫെയര്‍ പാര്‍ട്ടി മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് ആരിഫ് ചുണ്ടയില്‍, മജീദ് ചാലിയാര്‍, അനീസ് കൊടിഞ്ഞി എന്നിവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് അമീന്‍ അന്നാര അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ സഹല കെ സ്വാഗതവും ഷമീര്‍ വി.കെ നന്ദിയും പറഞ്ഞു.