Local News

മുപ്പത്തഞ്ചാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേള മെയ് 14 മുതല്‍ 23 വരെ ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍

ഖത്തര്‍ സാംസ്‌കാരിക മന്ത്രാലയം സംഘടിപ്പിക്കുന്ന പുസ്തകമേളയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി പ്രസാധകര്‍ പങ്കെടുക്കും