Local News

ജനീവയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും സുരക്ഷിതമായെത്തിച്ച ഖത്തര്‍ എയര്‍വേയ്സിന് നന്ദി പറഞ്ഞ് കുവൈറ്റ് സ്‌കൂള്‍

ജനീവയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും സുരക്ഷിതമായെത്തിച്ച ഖത്തര്‍ എയര്‍വേയ്സിന് നന്ദി പറഞ്ഞ് കുവൈറ്റ് സ്‌കൂള്‍

ഇറാനുമായുള്ള യുഎസ്-ഇസ്രായേല്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ കാരണം ജനീവയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളേയും അധ്യാപകരേയുമാണ് ഖത്തര്‍ എയര്‍വേയ്സ് സുരക്ഷിതമായി കുവൈറ്റിലെത്തിച്ചത്