Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഇറ്റാലിയന്‍ പ്രതിരോധ മന്ത്രി ഗൈഡോ ക്രോസെറ്റോയുമായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി കൂടിക്കാഴ്ച നടത്തി

ഇറ്റാലിയന്‍ പ്രതിരോധ മന്ത്രി ഗൈഡോ ക്രോസെറ്റോയുമായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി കൂടിക്കാഴ്ച നടത്തി
പ്രാദേശികവും അന്തര്‍ദേശീയവുമായ സംഭവവികാസങ്ങള്‍, പ്രത്യേകിച്ച് മിഡില്‍ ഈസ്റ്റിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും മേഖലയിലെ അവയുടെ പ്രത്യാഘാതങ്ങളും അവര്‍ അവലോകനം ചെയ്തു.

ഖത്തറും ഇറ്റാലിയും തമ്മിലുള്ള ഉഭയകക്ഷി സഹകരണം, പ്രത്യേകിച്ച് പ്രതിരോധ, സൈനിക സഹകരണ മേഖലകളില്‍, ചര്‍ച്ച ചെയ്യുകയും ഈ സഹകരണം വികസിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള സംവിധാനങ്ങള്‍ പരിശോധിക്കുകയും ചെയ്തു.

Related Articles

Back to top button