ലോക പുസ്തകദിനത്തില്‍ ഐസിസി ലൈബ്രറിക്ക് പുസ്തകങ്ങള്‍ സമ്മാനിച്ച് ഖത്തറിലെ ഇന്ത്യന്‍ ഓതേര്‍സ് ഫോറം

ലോക പുസ്തകദിനത്തില്‍ ഐസിസി ലൈബ്രറിക്ക് പുസ്തകങ്ങള്‍ സമ്മാനിച്ച് ഖത്തറിലെ ഇന്ത്യന്‍ ഓതേര്‍സ് ഫോറം
ഓതോര്‍സ് ഫോറം പ്രസിഡണ്ട് ഡോ.കെ.സി.സാബുവിന്റെ നേതൃത്വത്തില്‍ ഓതേര്‍സ് ഫോറം അംഗങ്ങള്‍ ഐസിസിയിലെത്തിയാണ് ലോക പുസ്തകദിനം അന്വര്‍ഥമാക്കി മാതൃകാപരമായ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. ഐസിസി പ്രസിഡണ്ട് എ.പി.മണികണ് ഠന്‍, ജനറല്‍ സെക്രട്ടറി അബ്രഹാം ജോസഫ് എന്നിവര്‍ ചേര്‍ന്ന് പുസ്തകങ്ങള്‍ ഏറ്റുവാങ്ങുകയും ഓതേര്‍സ് ഫോറത്തിന്റെ മാതൃകാപരമായ നടപടിയെ അഭിനന്ദിക്കുകയും ചെയ്തു