നാമി ബീച്ച് പൊതുജനങ്ങള്‍ക്കായി തുറന്ന് ഖത്തര്‍ ടൂറിസം

വൈവിധ്യവും ഉയര്‍ന്ന നിലവാരമുള്ളതുമായ ജീവിതശൈലിയും ഒഴിവുസമയ അനുഭവങ്ങളും വാഗ്ദാനം ചെയ്യുന്ന നാമി ബീച്ച് പൊതുജനങ്ങള്‍ക്കായി തുറന്ന് ഖത്തര്‍ ടൂറിസം
ദോഹയുടെ ഹൃദയഭാഗത്തെ ഒരു ടൂറിസം കേന്ദ്രമെന്ന നിലയില്‍ നാമി ബീച്ചിന് വലിയ പ്രാധാന്യമുണ്ട്


