Local News

മെയ് 11 മുതല്‍ 22 വരെ ദോഹയില്‍ നടക്കാനിരിക്കുന്ന നാലാമത് ജിസിസി ഗെയിംസിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി സംഘാടകര്‍

മെയ് 11 മുതല്‍ 22 വരെ ദോഹയില്‍ നടക്കാനിരിക്കുന്ന നാലാമത് ജിസിസി ഗെയിംസിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി സംഘാടകര്‍
ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളില്‍ നിന്നുള്ള മികച്ച കായികതാരങ്ങള്‍ ഹാന്‍ഡ്ബോള്‍, ടേബിള്‍ ടെന്നീസ്, അത്ലറ്റിക്സ്, സ്‌ക്വാഷ്, പാഡല്‍, ഫെന്‍സിങ്, ബോക്‌സിംഗ്, തായ്ക്വോണ്ടോ, കരാട്ടെ, നീന്തല്‍, ബില്യാര്‍ഡ്സ്, സ്നൂക്കര്‍, ബാസ്‌ക്കറ്റ്ബോള്‍ , ഷൂട്ടിംഗ്, അമ്പെയ്ത്ത്, വോളിബോള്‍, കുതിരസവാരി, ബൗളിംഗ് തുടങ്ങി 19 കായിക ഇനങ്ങളില്‍ മത്സരിക്കും.