Local News
ഖത്തര്‍ ടെകിന് എച്ച്‌വിഎസി സൂപ്പര്‍വൈസറേയും ടെക്‌നീഷ്യന്മാരേയും വേണം

ഖത്തറിലെ പ്രമുഖ മാന്‍പവര്‍ കമ്പനിയായ ഖത്തര്‍ ടെകിന് എച്ച്‌വിഎസി സൂപ്പര്‍വൈസറേയും ടെക്‌നീഷ്യന്മാരേയും വേണം . മിസഈദിലെ പ്രൊജക്ടിലാണ് ഒഴിവുകളുള്ളത്. ഖത്തര്‍ ഐഡിയുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് [email protected] എന്ന വിലാസത്തില്‍ അപേക്ഷിക്കാം. മൂന്ന് വര്‍ഷത്തേക്കായിരിക്കും കോണ്‍ട്രാക്ട്
