Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

യുഎഇയിലേക്കുള്ള വ്യോമഗതാഗതം പുനഃസ്ഥാപിച്ചു, ദോഹയില്‍ നിന്നുള്ള എയര്‍ അറേബ്യ വിമാനം ഉടന്‍ പുറപ്പെടും

യുഎഇയിലേക്കുമുള്ള വ്യോമഗതാഗതം പുനഃസ്ഥാപിച്ചു, ദോഹയില്‍ നിന്നുള്ള എയര്‍ അറേബ്യ വിമാനം ഉടന്‍ പുറപ്പെടും
താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്ന വ്യോമഗതാഗതം പുനഃസ്ഥാപിച്ച് യുഎഇ. ദോഹയില്‍ നിന്നും ഷാര്‍ജയിലേക്കുള്ള എയര്‍ അറേബ്യ വിമാനം ഉടന്‍ പുറപ്പെടും. 9.50 നുള്ള വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ബോഡിംഗ് പാസുകള്‍ ലഭിച്ചതായി യാത്രക്കാര്‍ സ്ഥിരീകരിച്ചു.

ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ ഫ്‌ളൈറ്റ് സ്റ്റാറ്റസ് പ്രകാരം പുലര്‍ച്ചെ 3.55 നും രാവിലെ 7.45 നുമുള്ള എയര്‍ അറേബ്യ വിമാനങ്ങള്‍ സര്‍വീസ് നടത്തിയില്ല.
ഫ്‌ളൈ ദുബൈ വിമാനം രാവിലെ 10.15 ന് പുറപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button