Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

യുഎഇയില്‍ ഇന്നുമുതല്‍ സ്‌കൂളുകള്‍ വീണ്ടും റിമോട്ട് മോഡിലേക്ക്

മെയ് 5 ചൊവ്വാഴ്ച മുതല്‍ 2026 മെയ് 8 വെള്ളിയാഴ്ച വരെ വിദൂര പഠനത്തിലേക്കുള്ള മാറ്റം യുഎഇ വിദ്യാഭ്യാസ മന്ത്രാലയം തിങ്കളാഴ്ച പ്രഖ്യാപിച്ചു.

വിദ്യാര്‍ത്ഥികളുടെയും വിദ്യാഭ്യാസ മേഖലയിലെ ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാീഗമാണിതെന്നും രാജ്യവ്യാപകമായി എല്ലാ പൊതു, സ്വകാര്യ സ്‌കൂളുകളിലെയും നഴ്‌സറിയിലെയും വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും അഡ്മിനിസ്‌ട്രേറ്റീവ് ജീവനക്കാര്‍ക്കും ഈ തീരുമാനം ബാധകമാണ്.

മെയ് 8 വെള്ളിയാഴ്ച സ്ഥിതിഗതികള്‍ പുനഃപരിശോധിക്കുമെന്നും ആവശ്യമെങ്കില്‍ നടപടി നീട്ടാനുള്ള സാധ്യതയുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

Related Articles

Back to top button