Breaking News
നിയമം പാലിക്കാത്ത 17 ട്രാവല്‍, എയര്‍ കാര്‍ഗോ ഏജന്‍സികള്‍ക്കെതിരെ നടപടി സ്വീകരിച്ച് ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി

വ്യോമഗതാഗത മേഖലയുടെ മേല്‍നോട്ടം ശക്തിപ്പെടുത്തുന്നതിനും അംഗീകൃത നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ട് നടന്നുകൊണ്ടിരിക്കുന്ന പരിശോധനാ കാമ്പെയ്നുകളുടെ ഭാഗമായാണ് 17 ട്രാവല്‍, എയര്‍ കാര്‍ഗോ ഏജന്‍സികള്‍ അടച്ചുപൂട്ടിയതെന്ന് ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ക്യുസിഎഎ) അറിയിച്ചു.


