Local News
ലഹരി വിരുദ്ധ ദിന പോസ്റ്റര്‍ മല്‍സരം, ആരണ്‍ ലിന്‍സണ്‍, ഫാത്തിമ അല്‍ സഹറ, തഹാറ ഉമ്മര്‍ ജേതാക്കള്‍

ദോഹ. ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി മീഡിയ പ്‌ളസും മൈന്‍ഡ് ട്യൂണ്‍ ഇക്കോ വേവ്‌സും ചേര്‍ന്ന് നടത്തിയ പോസ്റ്റര്‍ മല്‍സരത്തില്‍ ആരണ്‍ ലിന്‍സണ്‍, ഫാത്തിമ അല്‍ സഹറ, തഹാറ ഉമ്മര്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
വിജയികള്‍ക്കുള്ള സമ്മാനം നാളെ രാവിലെ 6 മണിക്ക് ഉം സനീം പാര്‍ക്കില്‍ നടക്കുന്ന ലഹരി വിരുദ്ധ ദിന പരിപാടിയില്‍ വെച്ച് സമ്മാനിക്കും